You Searched For "യോഗേഷ് ഗുപ്ത"

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇതുവരെ പൊലീസ് മേധാവിമാരെ നിശ്ചയിച്ചിട്ടുള്ളതെന്നതിനാല്‍ ഇക്കുറിയും നടപടികളില്‍ മാറ്റമില്ല; ഇന്‍ചാര്‍ജ് ഭരണം പോലീസിലുണ്ടാകില്ല; രവതയെ മന്ത്രിസഭാ യോഗം നിശ്ചയിക്കും; ഐബിയില്‍ നിന്നും വിടുതല്‍ കിട്ടാന്‍ വൈകുമോ? വിശ്വസ്തനെ വിടാന്‍ അമിത് ഷായ്ക്ക് താല്‍പ്പര്യക്കുറവ്; രവത് എന്നെത്തും?
ഹൈദരാബാദില്‍ നിന്നും സ്ഥലം മാറ്റം കിട്ടി കേരളത്തില്‍ എത്തിയതിന്റെ പീറ്റേ ദിനം വില്ലനായി; പുഷ്പനെ ഇന്നും ഉയര്‍ത്തിക്കാട്ടുന്നവര്‍ക്ക് രവതയെ പിടിക്കുന്നില്ല; മഹാരാഷ്ട്രയിലെ ബിജെപി അനൂകല രാഷ്ട്രീയ അട്ടിമറിയ്ക്ക് പിന്നിലും ഈ ഐബിക്കാരനോ? പോരാട്ടം കടുപ്പിക്കാന്‍ കൂത്തുപറമ്പ് രക്തസാക്ഷികളെ നെഞ്ചിലേറ്റുന്നവര്‍; പോലീസ് മേധാവിയില്‍ രവതയ്ക്ക് പ്രതിസന്ധിയോ?
യു പി എസ് സി യോഗത്തിനു മുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു; ഇതിന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ല; സീനിയോറിട്ടിയെ മാനിച്ച് യു പി എസ് സിയും; പോലീസ് മേധാവിയാകാന്‍ സാധ്യത രവതയ്ക്ക്; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരും
അജിത് കുമാറിനെ എല്ലാ അര്‍ത്ഥത്തിലും യു പി എസ് സി വെട്ടി; മനോജ് എബ്രഹാമിന് വിനയായത് സീനിയോറിട്ടി പാലിക്കാനുള്ള നിര്‍ദ്ദേശം; നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും അതൃപ്തരുടെ പട്ടികയില്‍; പിബി അംഗവും പോലീസ് അസോസിയേഷനുമെല്ലാം അനുകൂലം; രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായേക്കും
എഡിജിപി റാങ്കിലുള്ളവരെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല; 30 വര്‍ഷത്തെ സര്‍വീസ് ഇല്ലാത്തതും കുറവായി; എം ആര്‍ അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി; മനോജ് എബ്രഹാമും ഇല്ലാത്ത മൂന്നംഗ ചുരുക്ക പട്ടിക തയ്യാറാക്കി യു പി എസ് സി; ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍
ബില്‍ക്കീസ് ബാനുവിന് നീതിയുറപ്പാക്കി; ഓഹരി കുംഭകോണത്തില്‍ കേതന്‍ പരേഖിനെ കുടുക്കി; ശാരദയും സീ ഷോറും മികവിന് തെളിവ്; ഖജനാവില്‍ എത്തിച്ചത് 7000 കോടി; കേന്ദ്ര ഏജന്‍സികളിലെ സൂപ്പര്‍ ഹീറോയെ പൊതു മേഖല കൊടുത്ത ഒതുക്കിയ കേരളം; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറാന്‍ സാധ്യത കുറവ്; യോഗേഷ് ഗുപ്തയെ ഭയക്കുന്നതിന് കാരണം ഈ മികവുകള്‍; ഇഡിയില്‍ എത്തുമോ ഈ മുംബൈക്കാരന്‍?
മൊബൈലില്‍ വിളിച്ചിട്ട് എടുത്തില്ല; ചീഫ് സെക്രട്ടറിയെ വാട്‌സാപ്പ് കോളിലും കിട്ടിയില്ല; പോലീസ് മേധാവി എല്ലാം ക്ലിയര്‍ ചെയ്ത് നല്‍കിയിട്ടും സെക്രട്ടറിയേറ്റില്‍ എത്തിയ ഫയലിന് അനക്കമില്ല; ഗതികെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ കംപ്ലയിന്റ് ഇട്ട ഡിജിപി! സെക്രട്ടറിയേറ്റിലെ ഉന്നതന്റെ പകയില്‍ എല്ലാം അട്ടിമറിക്കുന്നു; സിഎം പോര്‍ട്ടലില്‍ പരാതി നല്‍കി റിക്കോര്‍ഡിട്ട് യോഗേഷ് ഗുപ്ത! കേരളത്തില്‍ ഭരണ സ്തംഭനമോ?
കെഎം എബ്രഹാമിന്റെ അന്വേഷണ ഫയല്‍ സിബിഐയ്ക്ക് കൈമാറിയത് പ്രധാന അതൃപ്തി; പിപി ദിവ്യയ്‌ക്കെതിരെ കേസെടുത്തത് ചര്‍ച്ചയാക്കി ഒതുക്കിയ യോഗേഷ് അതിലും വലത് ചെയ്തു! ഇഡിയുടേയോ സിബിഐയുടേയോ തലപ്പത്ത് ഈ ഐപിഎസുകാരനെത്തിയാല്‍ എന്തും സംഭവിക്കാമെന്ന് വിലയിരുത്തല്‍; ഡിജിപിക്ക് ക്ലിയറന്‍സ് കൊടുക്കില്ല; യോഗേഷ് ഗുപ്തയെ കേരളത്തില്‍ തളയ്ക്കാന്‍ പിണറായി
മുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?
സിബിഐയുടേയോ ഇഡിയുടേയോ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥന്‍; സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പട്ടികയിലും ഉള്‍പ്പെട്ടു; എന്നിട്ടും സംസ്ഥാന സര്‍ക്കാറിന് അനിഷ്ടം; അഗ്‌നിരക്ഷാ മേധാവി ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സര്‍ക്കാര്‍; മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമില്ല
കേരള രാഷ്ട്രീയം നന്നായി അറിയാവുന്ന കേരളാ കേഡര്‍ ഐഎഎസുകാരന് യു പി എസ് സിയില്‍ താക്കോല്‍ സ്ഥാനം; കേരളാ പോലീസ് മേധാവിയ്ക്കായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ഇനി മുന്‍ പ്രതിരോധ സെക്രട്ടറിയ്ക്ക്; സീനിയോറിട്ടി പരിഗണിക്കാതെ ചുരുക്കപട്ടിക തയ്യാറാക്കുമോ? കേരളാ പോലീസിനെ ഇനി ആരു നയിക്കും
മോദി എത്തിയപ്പോള്‍ ഉദ്യോഗസ്ഥനെ വിട്ടുകൊടുത്തില്ല; പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു; പൊതുമേഖലയിലെ അഴിമിതിയും കണ്ടെത്തി; യോഗേഷ് ഗുപ്തയെ വിജിലന്‍സില്‍ നിന്നും പുകച്ച് പുറത്തു ചാടിച്ചത് മലബാറിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് താല്‍പ്പര്യമോ? അടുത്ത പോലീസ് മേധാവിയായി ആരെത്തുമെന്നതില്‍ അവ്യക്ത കൂടുന്നു; കേന്ദ്രത്തിന്റെ ചുരുക്കപ്പട്ടിക നിര്‍ണ്ണായകം